'ഇന്ത്യന്‍ ഫുട്‌ബോളിലെ എന്‍സൈക്ലോപീഡിയ' നോവി കപാഡിയ അന്തരിച്ചു
ഒമ്പത് ഫിഫാ ലോകകപ്പില്‍ പങ്കാളിയായിട്ടുണ്ട്.
BY FAR18 Nov 2021 3:07 PM GMT

X
FAR18 Nov 2021 3:07 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിലെ എന്‍സൈക്ലോപീഡിയ എന്ന അറിയപ്പെടുന്ന നോവി കപാഡിയ അന്തരിച്ചു. 67കാരനായ നോവി കപാഡിയ വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പ്രമുഖ കമന്റേറ്ററായ കപാഡിയ ഫുട്‌ബോളിനെ മാത്രമല്ല ക്രിക്കറ്റിനെയും ഹോക്കിയെയും പിന്‍തുടര്‍ന്നിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശബ്ദം എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഫുട്‌ബോളിന്റെയും ഫുട്‌ബോളേഴ്‌സിന്റെയും സുഹൃത്ത് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.
നൂറു കണക്കിന് മല്‍സരങ്ങള്‍ക്ക് കമന്റേറ്ററായും നിരീക്ഷകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒമ്പത് ഫിഫാ ലോകകപ്പില്‍ പങ്കാളിയായിട്ടുണ്ട്. ബെയര്‍ഫീറ്റ് ടു ബൂട്ട്‌സ് എന്ന അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമാണ്. ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹം പുറത്തിറിക്കിയിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസ് കേസില് ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില് ജാമ്യം
30 May 2023 1:36 PM GMTകേരളത്തില് അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMTകാസര്കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMT