Cricket

മുഹമ്മദ് റിസ്വാന്‍ 2021ലെ ട്വന്റി-20 ക്രിക്കറ്റര്‍

ഒമാന്റെ സീഷന്‍ മഖ്‌സൂദാണ് ട്വന്റിയിലെ അസോസിയേറ്റ് താരം.

മുഹമ്മദ് റിസ്വാന്‍ 2021ലെ ട്വന്റി-20 ക്രിക്കറ്റര്‍
X


ദുബയ്: 2021 ലെ ഐസിസിയുടെ ട്വന്റി-20 ക്രിക്കറ്റര്‍ പുരസ്‌കാരത്തിന് പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന്‍ അര്‍ഹനായി. പോയവര്‍ഷം ട്വന്റി ബാറ്റിങില്‍ നിരവധി നേട്ടങ്ങളാണ് റിസ്വാന്‍ കരസ്ഥമാക്കിയത്. 29 മല്‍സരങ്ങളില്‍ നിന്ന് 1326 റണ്‍സാണ് താരം നേടിയത്. പാകിസ്താന്റെ ട്വന്റി ലോകകപ്പിലെ ജയങ്ങള്‍ക്ക് പിന്നിലെ നിര്‍ണ്ണായക താരമായിരുന്നു റിസ്വാന്‍.ട്വന്റിയിലെ തന്റെ ആദ്യ സെഞ്ചുറിയും പോയവര്‍ഷമാണ് താരം നേടിയത്. ഒമാന്റെ സീഷന്‍ മഖ്‌സൂദാണ് ട്വന്റിയിലെ അസോസിയേറ്റ് താരം.




Next Story

RELATED STORIES

Share it