ഐപിഎല്‍; മോയിന്‍ അലിക്കും സൂര്യകുമാറിനും ആദ്യ മല്‍സരം നഷ്ടമാവും
വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കിടെയാണ് സൂര്യകുമാറിന് പരിക്കേറ്റത്.
BY FAR23 March 2022 3:15 PM GMT

X
FAR23 March 2022 3:15 PM GMT
മുംബൈ: മാര്‍ച്ച് 26ന് ആരംഭിക്കുന്ന ഐപിഎല്ലിലെ ആദ്യ മല്‍സരങ്ങള്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാറിനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോയിന്‍ അലിക്കും നഷ്ടമാവും. ഇന്ത്യയിലേക്കുള്ള വിസ തയ്യാറാവാത്തതാണ് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിക്ക് മല്‍സരം നഷ്ടമാവാന്‍ കാരണം. ഉടന്‍ തന്നെ വിസാ പ്രശ്‌നം പരിഹരിക്കുമെന്ന് സിഎസ്‌കെ സിഇഒ അറിയിച്ചു. പരിക്കിനെ തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലുള്ള സൂര്യകുമാര്‍ യാദവിനെ ആദ്യ മല്‍സരവും നഷ്ടമായേക്കും. താരം എന്‍സിഎയില്‍ നിന്ന് എന്ന് തിരിച്ചെത്തുമെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കിടെയാണ് സൂര്യകുമാറിന് പരിക്കേറ്റത്. സിഎസ്‌കെയുടെ ആദ്യ മല്‍സരം കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേയും മുംബൈയുടെ ആദ്യ മല്‍സരം ഡല്‍ഹി ക്യാപിറ്റല്‍സിനും എതിരേയാണ്.
Next Story
RELATED STORIES
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTസ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMT