അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സുമായി മിഥാലി രാജ്
മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ആറ് റണ്‍സിന് ജയിച്ചു.
BY FAR12 March 2021 11:36 AM GMT

X
FAR12 March 2021 11:36 AM GMT
ന്യൂഡല്‍ഹി; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്ററായി മിഥാലി രാജ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് താരത്തിന്റെ നേട്ടം. ഇന്ന് 36 റണ്‍സ് സ്‌കോര്‍ ചെയ്താണ് റെക്കോഡ് സ്വന്തമാക്കിയത്.
ലോക ക്രിക്കറ്റില്‍ ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും മിഥാലിയുടെ പേരിലായി. ഇംഗ്ലണ്ടിന്റെ ഷാര്‍ലോട്ട് എഡ്വവേര്‍ഡ്‌സാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. 38കാരിയായ മിഥാലി ഏകദിനത്തില്‍ 6974 റണ്‍സും ട്വന്റിയില്‍ 2,364 റണ്‍സും ടെസ്റ്റില്‍ 663 റണ്‍സും നേടിയിട്ടുണ്ട്. മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ആറ് റണ്‍സിന് ജയിച്ചു. ജയത്തോടെ സന്ദര്‍ശകര്‍ പരമ്പരയില്‍ 2-1ന് മുന്നിട്ടു.
Next Story
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT