ഐപിഎല്‍; ആദ്യ ജയത്തിനായി ചാംപ്യന്‍മാരും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസും
ലഖ്‌നൗ സ്‌ക്വാഡില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
BY FAR31 March 2022 8:18 AM GMT

X
FAR31 March 2022 8:18 AM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യമല്‍സരത്തില്‍ തോല്‍വി നേരിട്ട നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യ ജയത്തിനായി ഇന്നിറങ്ങും. ആദ്യ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസാണ് ചെന്നൈയുടെ എതിരാളി. രാത്രി 7.30നാണ് മല്‍സരം. സിഎസ്‌കെയ്ക്കും എല്‍എസ്ജിയ്ക്കും ലക്ഷ്യം ആദ്യ ജയമാണ്. ക്വാറന്റൈനിലായിരുന്ന മോയിന്‍ അലി ഇന്ന് സിഎസ്‌കെയ്ക്കായി ഇറങ്ങും. ലഖ്‌നൗ സ്‌ക്വാഡില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMT