ഐപിഎല്‍ 2022; റാഷിദ് ഖാനെ റിലീസ് ചെയ്ത് എസ്ആര്‍എച്ച്, ഉമ്രാനും സമദും ടീമില്‍
ഓസിസ് താരം ഡേവിഡ് വാര്‍ണറെയും ഫ്രാഞ്ചൈസി റിലീസ് ചെയ്തിട്ടുണ്ട്.
BY FAR30 Nov 2021 5:56 PM GMT

X
FAR30 Nov 2021 5:56 PM GMT
മുംബൈ: ഇന്ത്യ പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണില്‍ റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഉണ്ടാവില്ല. താരത്ത് ക്ലബ്ബ് ഇന്ന് റിലീസ് ചെയ്തു. അടുത്ത സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ ഇന്ന് ബിസിസിഐക്ക് നല്‍കി. ഈ ലിസ്റ്റിലാണ് അഫ്ഗാന്‍ താരത്തെ എസ്ആര്‍ച്ച് പുറത്താക്കിയത്. പ്രതിഫലം വര്‍ദ്ധിപ്പിക്കാന്‍ റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരത്തെ റിലീസ് ചെയ്ത് കൊണ്ടാണ് ഫ്രാഞ്ചൈസി മറുപടി നല്‍കിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനൊപ്പം ജമ്മു കശ്മീരിന്റെ അബ്ദുല്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നിവരെയും ഹൈദരാബാദ് നിലനിര്‍ത്തി. ഓസിസ് താരം ഡേവിഡ് വാര്‍ണറെയും ഫ്രാഞ്ചൈസി റിലീസ് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
ശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMTദേവികുളം എംഎല്എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT