ഐപിഎല്‍; പുനയെ സ്മരിച്ച് ലഖ്നൗവിന്റെ പേര്; ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ്
പുനെ സൂപ്പര്‍ ജയ്ന്റസിന്റെ ഉടമകളായിരുന്ന ഗോയങ്കെ ഗ്രൂപ്പ് തന്നെയാണ് ലഖ്നൗവിന്റെയും ഉടമകള്‍.
BY FAR25 Jan 2022 7:26 AM GMT

X
FAR25 Jan 2022 7:26 AM GMT
മുംബൈ: ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗ ടീമിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ് എന്നാണ് കെ എല്‍ രാഹുല്‍ നയിക്കുന്ന ടീമിന്റെ പേര്. 2016ല്‍ ഐപിഎല്ലില്‍ കളിച്ച റൈസിങ് പുനെ സൂപ്പര്‍ ജയ്ന്റസിന്റെ ഓര്‍മ്മകള്‍ പുതിക്കിയാണ് പുതിയ പേര്. പുനെ സൂപ്പര്‍ ജയ്ന്റസിന്റെ ഉടമകളായിരുന്ന ഗോയങ്കെ ഗ്രൂപ്പ് തന്നെയാണ് ലഖ്നൗവിന്റെയും ഉടമകള്‍.
Next Story
RELATED STORIES
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMT