Cricket

ഐപിഎല്‍; ഹൈദരാബാദിനെതിരേ മുംബൈക്കും ബാംഗ്ലൂരിനെതിരേ ഡല്‍ഹിക്കും ബാറ്റിങ്

ടോസ് ലഭിച്ച ബാംഗ്ലൂര്‍ ഡല്‍ഹിയെ ബാറ്റിങിനയച്ചു.

ഐപിഎല്‍; ഹൈദരാബാദിനെതിരേ മുംബൈക്കും ബാംഗ്ലൂരിനെതിരേ ഡല്‍ഹിക്കും ബാറ്റിങ്
X


ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യോഗ്യതാ റൗണ്ടിലെ അവസാന പോരാട്ടങ്ങള്‍ക്ക് തുടക്കമായി. ഒരേ സമയം രണ്ട് മല്‍സരങ്ങളാണ് അരങ്ങേറുന്നത്. പ്ലേ ഓഫിലേക്ക് കടക്കുന്ന അവസാന ടീമിനെ ഈ മല്‍സരങ്ങള്‍ക്ക് ശേഷം അറിയാം. സണ്‍റൈസേഴ്‌സിന്റെ എതിരാളികള്‍ മുംബൈ ഇന്ത്യന്‍സാണ്. മുംബൈക്ക് ഇന്ന് നിര്‍ണ്ണായകമാണ്. ഇന്ന് മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ മുംബൈക്ക് പ്ലേ ഓഫില്‍ കയറാം. ഹൈദരാബാദിനെതിരേ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു.


ഇതേ സമയം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ആര്‍സിബി ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ടോസ് ലഭിച്ച ബാംഗ്ലൂര്‍ ഡല്‍ഹിയെ ബാറ്റിങിനയച്ചു.




Next Story

RELATED STORIES

Share it