- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍ 2021; ആദ്യ മല്‍സരം മുംബൈയും ആര്‍സിബിയും തമ്മില്‍
മെയ്യ് 30നാണ് ഫൈനല്‍.
BY FAR7 March 2021 9:52 AM GMT
X
FAR7 March 2021 9:52 AM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഇന്ത്യയില്‍ വച്ച് നടക്കും. ഏപ്രില്‍ ഒമ്പതിനാണ് ഉദ്ഘാടനം. ഇന്ന് ചേര്‍ന്ന ഐപിഎല്‍ ഭരണസമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ചെന്നൈയില്‍ നടക്കുന്ന ആദ്യമല്‍സരത്തില്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. മെയ്യ് 30നാണ് ഫൈനല്‍. അഹ്മദാബാദ്, ബെംഗളുരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നീ ആറുവേദികളിലായാണ് മല്‍സരം. പ്ലേ ഓഫും ഫൈനലും അഹ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലാണ് നടക്കുക. 56 ലീഗ് മല്‍സരങ്ങളാണ് ഉണ്ടാവുക. ഒരു ടീമിനും ഹോം മല്‍സരങ്ങള്‍ ഉണ്ടാവില്ല. മല്‍സരങ്ങള്‍ രാത്രി 7.30നാണ് അരങ്ങേറുക. ആദ്യ ഘട്ടത്തില്‍ കാണികളെ പ്രവേശിക്കില്ല. രണ്ടാം ഘട്ടത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി കാണികളെ പ്രവേശിപ്പിക്കും.
Next Story
RELATED STORIES
ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു
11 Dec 2024 11:47 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്...
11 Dec 2024 11:39 AM GMTആല്‍വിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകള്‍...
11 Dec 2024 11:34 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന് മൂന്ന്...
11 Dec 2024 11:26 AM GMTകെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMT