ഐപിഎല്ലില്‍ ഇന്ന് തീപ്പാറും പോര്; സഞ്ജുവും കൂട്ടരും മുംബൈ ഇന്ത്യന്‍സിനെതിരേ
രാത്രി 7.30ന് ഷാര്‍ജയിലാണ് മല്‍സരം.
BY FAR5 Oct 2021 5:52 AM GMT
X
FAR5 Oct 2021 5:52 AM GMT
ദുബയ്: പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലായ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും ഇന്ന് നേര്‍ക്ക് നേര്‍ വരുന്നു. ഇരുവര്‍ക്കും ഇന്ന് ജീവന്‍മരണ പോരാട്ടമാണ്. പോയിന്റ് നിലയില്‍ ആറാം സ്ഥാനത്തുള്ള രാജസ്ഥാന്‍ കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏഴ് വിക്കറ്റിന് വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. ഏഴാം സ്ഥാനത്തുള്ള മുംബൈ ആവട്ടെ അവസാന മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടാണ് വരുന്നത്. ഇരുവരുടെയും പ്ലേ ഓഫ് സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഇരുവര്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. ലീഗില്‍ ഹൈദരാബാദ് ഒഴികെയുള്ള എല്ലാ ടീമിനും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്. അവസാന റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തി ആയാല്‍ മാത്രമേ പ്ലേ ഓഫ് പിക്ചര്‍ ലഭിക്കൂകയുള്ളൂ. രാത്രി 7.30ന് ഷാര്‍ജയിലാണ് മല്‍സരം.
Next Story
RELATED STORIES
തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ...
8 Sep 2024 3:25 AM GMT