ഐപിഎല്‍; ഡല്‍ഹിക്കെതിരേ ആര്‍സിബിക്ക് മുന്നില്‍ 165 റണ്‍സ് ലക്ഷ്യം
ധവാനും (48) പൃഥ്വി ഷായും (43) മികച്ച തുടക്കമാണ് ഡല്‍ഹിക്കായി നല്‍കിയത്.
BY FAR8 Oct 2021 4:12 PM GMT

X
FAR8 Oct 2021 4:12 PM GMT
ദുബയ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ജയിക്കാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നില്‍ ലക്ഷ്യം 165 റണ്‍സ്. ടോസ് ലഭിച്ച ബാംഗ്ലൂര്‍ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് ഡല്‍ഹി നേടിയത്. ധവാനും (48) പൃഥ്വി ഷായും (43) മികച്ച തുടക്കമാണ് ഡല്‍ഹിക്കായി നല്‍കിയത്. എന്നാല്‍ പിന്നീട് വന്നവരില്‍ ഹെറ്റ്‌മെയര്‍ (29) മാത്രമാണ് പിടിച്ചുനിന്നത്. ശ്രേയസ് അയ്യര്‍ 18 റണ്‍സെടുത്ത് പുറത്തായി. ആര്‍സിബിക്കായി മുഹമ്മദ് സിറാജ് രണ്ടും ചാഹല്‍, പട്ടേല്‍, ക്രിസ്റ്റ്യാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആര്‍സിബിയും ഡല്‍ഹിയും നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചതാണ്.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT