- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; ചെന്നൈ കിങ്‌സും പഞ്ചാബ് കിങ്‌സും ഇന്ന് നേര്‍ക്കുനേര്‍
മുംബൈയിലാണ് മല്‍സരം.
BY FAR16 April 2021 6:51 AM GMT
X
FAR16 April 2021 6:51 AM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം തേടി മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈയുടെ എതിരാളി ആദ്യമല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച പഞ്ചാബ് കിങ്‌സാണ്. ഇരു സൈഡിനും ബൗളിങാണ് നിര ഫോമിലാവാത്തത് തിരിച്ചടിയാണ്. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ചെന്നൈ ആദ്യമല്‍സരത്തില്‍ ജയം കൈവിട്ടിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേ കഷ്ടിച്ചാണ് പഞ്ചാബും രക്ഷപ്പെട്ടത്.ഇരുഭാഗത്തും ബാറ്റിങ് നിര ഫോമിലാണ്. ഇരുടീമും ബാറ്റിങ് ഓര്‍ഡറില്‍ കഴിഞ്ഞ മല്‍സരങ്ങളിലെ താരങ്ങളെ തന്നെ ഇറക്കിയേക്കും. ബൗളിങ് ഇലവനില്‍ ഇരുഭാഗത്തും മാറ്റമുണ്ടായേക്കും. മുംബൈയിലാണ് മല്‍സരം.
Next Story
RELATED STORIES
പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; കോഴിക്കോട് യുവതിയ്ക്ക്...
14 Dec 2024 10:53 AM GMTദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMTവൈദ്യുതി മോഷണമെന്ന് ആരോപണം; സംഭലില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പരിശോധന
14 Dec 2024 10:18 AM GMTപത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMT