മൈക്ക് ഹെസെണ്‍ ആര്‍സിബി കോച്ച്; ഹസരങ്കയും ചമീറയും ടീമില്‍
ആര്‍സിബിയുടെ ആദ്യ മല്‍സരം സെപ്തംബര്‍ 21ന് പഞ്ചാബ് കിങ്‌സിനെതിരേയാണ്.
BY FAR22 Aug 2021 12:59 PM GMT

X
FAR22 Aug 2021 12:59 PM GMT
ദുബായ്: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു കോച്ച് സിമോണ്‍ കാറ്റിച്ചിന് പകരം മൈക്ക് ഹെസെണ്‍ സ്ഥാനമേല്‍ക്കും. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടി കാട്ടിയാണ് മുന്‍ കോച്ച് രാജിവച്ചത്. ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ആര്‍സിബിയെ പരിശീലിപ്പിക്കുക മൈക്ക് ഹെസണ്‍ ആണെന്ന് ആര്‍സിബി അറിയിച്ചു. ആര്‍സിബിയുടെ ആദ്യ മല്‍സരം സെപ്തംബര്‍ 21ന് പഞ്ചാബ് കിങ്‌സിനെതിരേയാണ്. അതിനിടെ ശ്രീലങ്കന്‍ താരങ്ങളായ വാനിഡു ഹസരങ്ക, ദുഷമന്ത ചമീറ എന്നിവരെ ആര്‍സിബി ടീമിലെടുത്തു. ആദം സാമ്പ, കാനെ റിച്ചാര്‍ഡ്‌സണ്‍, ഡാനിയല്‍ സാംസ്, ഫിന്‍ അലന്‍, സ്‌കോട്ട് എന്നീ താരങ്ങള്‍ ഇക്കുറി ആര്‍സിബിക്കൊപ്പം തുടരില്ല. ഇവരില്‍ രണ്ട് പേര്‍ക്ക് പകരമാണ് ഈ താരങ്ങളെ തിരഞ്ഞെടുത്തത്.
Next Story
RELATED STORIES
മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMT