Cricket

ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കൊപ്പം ചേര്‍ന്നു; ബയോ ബബ്‌ളില്‍ പ്രവേശിച്ചു

ക്യാപ്റ്റന്‍ കോഹ്‌ലിയും ഇന്ന് ടീമിനൊപ്പം ചേര്‍ന്നിരുന്നു.

ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കൊപ്പം ചേര്‍ന്നു; ബയോ ബബ്‌ളില്‍ പ്രവേശിച്ചു
X


ചെന്നൈ: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് ചെന്നൈയിലെത്തി. ഒമ്പതിന് നടക്കുന്ന ആര്‍സിബിയുടെ ആദ്യ മല്‍സരം ചെന്നൈയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയ താരം ബയോ ബബ്‌ളില്‍ പ്രവേശിച്ചു. സ്‌പെയിസ്ഷിപ്പ് ലാന്‍ഡെഡ് എന്നാണ് ഡിവില്ലിയേഴ്‌സിന്റെ വരവിനെ ആര്‍സിബി ഇന്‍സ്റ്റയില്‍ വിശേഷിപ്പിച്ചത്. ക്യാപ്റ്റന്‍ കോഹ്‌ലിയും ഇന്ന് ടീമിനൊപ്പം ചേര്‍ന്നിരുന്നു.




Next Story

RELATED STORIES

Share it