ധവാന് പരിക്ക് ; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പരിക്കേറ്റ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജുവിനെ ടീമിലെടുത്തത്.
BY RSN27 Nov 2019 9:35 AM GMT
X
RSN27 Nov 2019 9:35 AM GMT
മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അടുത്ത മാസം ഇന്ത്യയില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ നടക്കുന്ന ട്വന്റി20 ടീമിലേക്കാണ് വിക്കറ്റ് കീപ്പറായ സഞ്ജുവിനെ പരിഗണിച്ചത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പരിക്കേറ്റ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജുവിനെ ടീമിലെടുത്തത്. ബിസിസിഐ ഇന്ന് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയ്‌ക്കെതിരേ നടക്കുന്ന മല്‍സരത്തിനിടെയാണ് ഡല്‍ഹി താരമായ ധവാന്റെ ഇടത്തേ കാലിന് പരിക്കേറ്റത്. നേരത്തെ ബംഗ്ലാദേശിനെതിരായ ടീമിലും സഞ്ജു ഇടം നേടിയിരുന്നു. എന്നാല്‍ ഒരു മല്‍സരത്തിലും താരം കളിച്ചിരുന്നില്ല.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT