രോഹിത്തിന് സെഞ്ചുറി; ആദ്യദിനം ഇന്ത്യക്ക് ആശ്വാസം
ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ കോഹ്‌ലി എന്നിവര്‍ക്ക് ഇന്ന് അക്കൗണ്ട് തുറക്കാന്‍ ആയില്ല.
BY FAR13 Feb 2021 1:12 PM GMT

X
FAR13 Feb 2021 1:12 PM GMT
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് മുന്‍തൂക്കം. ടോസ് നേടി ഇന്ന് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത്ത് ശര്‍മ്മ കരിയറിലെ തന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ (161) മല്‍സരത്തില്‍ താരത്തിനൊപ്പം അജിങ്ക്യാ രഹാനെയും (67) മികച്ച ബാറ്റിങ് കാഴ്ചവച്ചു. ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ കോഹ്‌ലി എന്നിവര്‍ക്ക് ഇന്ന് അക്കൗണ്ട് തുറക്കാന്‍ ആയില്ല. ചേതേശ്വര്‍ പൂജാരയ്ക്ക് (21) ഇന്ന് ഫോം കണ്ടെത്താനായില്ല. ഋഷഭ് പന്ത് (33), അക്‌സര്‍ പട്ടേല്‍ (5) എന്നിവരാണ് ക്രീസില്‍. ആര്‍ അശ്വിന്‍ 13 റണ്‍സെടുത്ത് പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി മോയിന്‍, ലീഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
Next Story
RELATED STORIES
ഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT