മിഥാലിയുടെ റെക്കോഡ് മറികടന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍
മിഥാലിക്ക് പിറകെ സ്മൃതി മന്ഥാനയും ജമീമാ റൊഡ്രിഗസ്സുമാണുള്ളത്.
BY FAR26 Jun 2022 12:32 PM GMT

X
FAR26 Jun 2022 12:32 PM GMT
കൊളംബോ: വനിതാ ട്വന്റി-20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന് സ്വന്തം. മുന്‍ ക്യാപ്റ്റന്‍ മിഥാലി രാജിന്റെ റെക്കോഡാണ് ഹര്‍മ്മന്‍ ഇന്ന് തകര്‍ത്തത്. 2372 റണ്‍സാണ് ഹര്‍മ്മന്റെ പേരിലുള്ളത്. 2364 റണ്‍സാണ് മിഥാലി നേടിയിരുന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റിയില്‍ 32 റണ്‍സ് നേടിയാണ് ഹര്‍മ്മന്‍ പുതിയ റെക്കോഡിട്ടത്. പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ മുന്നിലാണ്. മിഥാലിക്ക് പിറകെ സ്മൃതി മന്ഥാനയും ജമീമാ റൊഡ്രിഗസ്സുമാണുള്ളത്.
Next Story
RELATED STORIES
ശബരിമല തീര്‍ത്ഥാടകരുടെ കാറിടിച്ച് പ്രഭാതസവാരിക്കിറങ്ങിയ...
4 Dec 2023 5:50 AM GMTഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTകണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഐ നേതാവ് ഭാസുരാംഗന്റെയും മകന്റെയും...
21 Nov 2023 4:19 PM GMTവൈദ്യുതോല്‍പ്പാദനത്തിന് കേരളത്തില്‍ ആണവനിലയം വേണം; കേന്ദ്ര ഊര്‍ജ...
17 Nov 2023 10:06 AM GMTദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹരജി തള്ളി; മുഖ്യമന്ത്രിക്ക്...
13 Nov 2023 10:04 AM GMTസപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടാനുള്ള തീരുമാനം ജനങ്ങളോടുള്ള...
11 Nov 2023 6:10 AM GMT