സ്‌കോട്ട്‌ലന്റ് മുന്‍ ക്രിക്കറ്റ് താരത്തിനും കൊറോണ
BY BSR21 March 2020 9:06 AM GMT

X
BSR21 March 2020 9:06 AM GMT
കറാച്ചി: സ്‌കോട്ട്‌ലന്റ് മുന്‍ ക്രിക്കറ്റ് താരത്തിനും കൊറോണ സ്ഥിരീകരിച്ചു. പാക് വംശജനായ മജീദ് ഹഖിനാണ് കൊറോണ സ്ഥിരീകരിച്ചത്. 2006 മുതല്‍ 2015 വരെ സ്‌കോട്ട്‌ലന്റിനെ വേണ്ടി മജീദ് കളിച്ചിരുന്നു. 37കാരനായ മജീദ് അവസാനമായി കളിച്ചത് 2015 ലോകകപ്പിലാണ്. താരം തന്നെയാണ് ട്വിറ്ററിലൂടെ രോഗ വിവരം വെളിപ്പെടുത്തിയത്. സ്‌കോട്ട്‌ലന്റില്‍ 300 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ഇംഗ്ലണ്ടിലും വെയ്ല്‍സിലും മെയ് 28 വരെ എല്ലാ ഫോര്‍മാറ്റിലുള്ള ക്രിക്കറ്റ് മല്‍സരങ്ങളും നിര്‍ത്തിവച്ചു.
Next Story
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT