ചെന്നൈക്കും ഇംഗ്ലണ്ടിനും തിരിച്ചടി; സാം കറന്‍ പുറത്ത്
എന്നാല്‍ പ്ലേ ഓഫില്‍ താരത്തെ പരീക്ഷിക്കാനിരിക്കെയാണ് ചെന്നൈയ്ക്ക് തിരിച്ചടി വന്നത്.
BY FAR5 Oct 2021 6:32 PM GMT

X
FAR5 Oct 2021 6:32 PM GMT
ഷാര്‍ജ: ഇംഗ്ലണ്ട് ഓള്‍ റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ സാം കറന്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്. താരത്തിന്റെ പുറംഭാഗത്തേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. സിഎസ്‌കെ മാനേജ്‌മെന്റും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമാണ് കറന്റെ പിന്‍മാറ്റം അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ടിന്റെ ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും താരം പുറത്തായി. പകരം സാം കറന്റെ സഹോദരന്‍ ടോം കറനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സീസണില്‍ ചെന്നൈയ്ക്കായി താരത്തിന് ഫോം കണ്ടെത്താനായിരുന്നില്ല.തുടര്‍ന്ന് ടീമില്‍ അവസരവും ലഭിച്ചിരുന്നില്ല. എന്നാല്‍ പ്ലേ ഓഫില്‍ താരത്തെ പരീക്ഷിക്കാനിരിക്കെയാണ് ചെന്നൈയ്ക്ക് തിരിച്ചടി വന്നത്.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT