'ബില്ല്യണ്‍ ചിയേഴ്‌സ് ജെഴ്‌സി ' ; ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് ജെഴ്‌സി പുറത്തിറക്കി
മാസം 24നാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മല്‍സരം.
BY FAR13 Oct 2021 2:21 PM GMT

X
FAR13 Oct 2021 2:21 PM GMT
ദുബയ്: ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജെഴ്‌സി പുറത്തിറക്കി. ബില്ല്യണ്‍ ചിയേഴ്‌സ് ജെഴ്‌സി എന്ന തലക്കെട്ടോടെയാണ് ബിസിസിഐ ജെഴ്‌സി പുറത്തിറക്കിയത്. ഇന്ത്യയുടെ ജെഴ്‌സി സ്‌പോണ്‍സര്‍മാരായ എംപിഎല്‍ സ്‌പോര്‍ട്‌സാണ് ജെഴ്‌സി ഇറക്കിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത്ത് ശര്‍മ്മ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ ജെഴ്‌സിയില്‍ പ്രതൃക്ഷപ്പെട്ടിരിക്കുന്നത്. കടുംനീല നിറത്തിലുള്ള ജെഴ്‌സിക്ക് ഇരുവശങ്ങളിലും ഓറഞ്ച് വരകളുണ്ട്. ചിരവൈരികളായ പാകിസ്ഥാനെതിരേ ഈ മാസം 24നാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മല്‍സരം. എംപിഎല്ലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ജെഴ്‌സി ലഭ്യമാണ്.
Next Story
RELATED STORIES
രാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്‍...
3 Dec 2023 8:03 AM GMTതെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTമധ്യപ്രദേശില്‍ 150 കടന്ന് ബിജെപി; 67 സീറ്റുകളില്‍ കോണ്‍ഗ്രസ്
3 Dec 2023 5:14 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMT