വെസ്റ്റ്ഇന്‍ഡീസ് പരമ്പര; കാര്യവട്ടത്തെ വേദി ഒഴിവാക്കി ബിസിസിഐ
ആറ് വേദിയില്‍ നിന്ന് നാല് വേദികള്‍ കുറച്ച് ബിസിസിഐ.
BY FAR20 Jan 2022 12:50 PM GMT

X
FAR20 Jan 2022 12:50 PM GMT
മുംബൈ: വെസ്റ്റ്ഇന്‍ഡീസിനെതിരേ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ആറ് വേദിയില്‍ നിന്ന് നാല് വേദികള്‍ കുറച്ച് ബിസിസിഐ. രാജ്യത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് വേദികള്‍ രണ്ടായി വെട്ടിചുരുക്കിയത്. ആറ് വേദികളിലേക്കായി താരങ്ങള്‍ യാത്ര ചെയ്യുന്നത് കൊവിഡ് ബാധയ്ക്ക് കാരണമാവുന്നതിനാലാണ് വേദികള്‍ വെട്ടിചുരുക്കിയത്. അഹ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലായാണ് മല്‍സരം നടക്കുക.ജെയ്പൂര്‍, തിരുവനന്തപുരം, വിശാഖപട്ടണം, കട്ടക് എന്നീ വേദികളാണ് മാറ്റിയത്.
Next Story
RELATED STORIES
അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMT