Cricket

ലോകകപ്പിനുള്ള ഓസിസ് ടീമിനെ പ്രഖ്യാപിച്ചു; ഫിഞ്ചും സ്മിത്തും ടീമില്‍

പുതുമുഖ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇന്‍ഗ്ലിസ് ടീമില്‍ ഇടം നേടി.

ലോകകപ്പിനുള്ള ഓസിസ് ടീമിനെ പ്രഖ്യാപിച്ചു; ഫിഞ്ചും സ്മിത്തും ടീമില്‍
X


സിഡ്‌നി: ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു.ഇടവേളയ്ക്ക് ശേഷും ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.15 അംഗ സ്‌ക്വാഡിനെയാണ് തിരഞ്ഞെടുത്തത്.പുതുമുഖ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇന്‍ഗ്ലിസ് ടീമില്‍ ഇടം നേടി.


സ്‌ക്വാഡ്: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ജോണ്‍ ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ് വെല്‍, കാനെ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോണിസ്, മിച്ചല്‍ സ്വീപ്‌സണ്‍, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ. നേരത്തെ ന്യൂസിലന്റും ടീമിനെ പ്രഖ്യാപിച്ചിരുന്നു.




Next Story

RELATED STORIES

Share it