അഫ്ഗാന്‍ ക്രിക്കറ്റ് താരത്തിന് ആറുവര്‍ഷം വിലക്ക്
BY BSR10 May 2020 6:20 PM GMT

X
BSR10 May 2020 6:20 PM GMT
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ഷഫീഖുള്ള ഷഫാക്കിന് വിലക്ക്. അഴിമതി വിരുദ്ധ കൊഡിനെതിരായി താരം പ്രവര്‍ത്തിച്ചെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണു വിലക്ക്. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് താരത്തെ വിലക്കിയത്. നാല് കുറ്റമാണ് ഷഫാഖിനെതിരേ ചുമത്തിയത്. 2018ലെ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലും, 2019 എഡിഷനിലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും താരം വാതുവയ്പുമായി ബന്ധപ്പെട്ടതാണ് കുറ്റം. വാതുവയ്പുകാരുമായി ബന്ധപ്പെട്ട ഷഫാഖ് സഹതാരത്തിനെ ഇതിനായി നിര്‍ബന്ധിച്ചെന്നും അഴിമതി വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
കൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT