കൊറോണാ വൈറസ്; ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബറിലേക്ക് മാറ്റി
യൂഎസ് ഓപ്പണ്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാവും ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുക.
BY ABH17 March 2020 6:18 PM GMT
![കൊറോണാ വൈറസ്; ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബറിലേക്ക് മാറ്റി കൊറോണാ വൈറസ്; ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബറിലേക്ക് മാറ്റി](https://www.thejasnews.com/h-upload/2020/03/17/101237-french.jpg)
X
ABH17 March 2020 6:18 PM GMT
പാരിസ്: കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണും നീട്ടിവച്ചു. സെപ്തംബറിലേക്കാണ് ടൂര്‍ണ്ണമെന്റ് മാറ്റിവച്ചത്. മെയ്യ് 24 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്.
ഇത് സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ നാല് വരെ നടക്കും. യൂഎസ് ഓപ്പണ്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാവും ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുക. നിലവില്‍ ഏപ്രില്‍ 20 വരെ ലോകത്തെ എല്ലാ ടെന്നിസ് ടൂര്‍ണമെന്റുകളും നിര്‍ത്തിവച്ചിരുന്നു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT