രജത നേട്ടവുമായി രവി കുമാര്‍ ദഹിയ; ഗുസ്തിയില്‍ വെള്ളി
റഷ്യന്‍ താരം സവുര്‍ ഉഗ്വേവിനോട് രവി കുമാര്‍ പരാജയപ്പെട്ടതോടെയാണ് താരത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
BY FAR5 Aug 2021 11:42 AM GMT

X
FAR5 Aug 2021 11:42 AM GMT
ടോക്കിയോ:ഒളിംപിക്സില്‍ രവി കുമാര്‍ ദഹിയക്ക് വെള്ളി. ഗുസ്തിയില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫൈനലില്‍ റഷ്യന്‍ താരം സവുര്‍ ഉഗ്വേവിനോട് രവി കുമാര്‍ പരാജയപ്പെട്ടതോടെയാണ് താരത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.ഒളിംപിക്സില്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടാമെന്ന മോഹമാണ് ഇതോടെ അവസാനിച്ചത്. ലോക ചാംപ്യനായ സവുറിനോട് 7-4നാണ് രവി കുമാര്‍ പരാജയപ്പെട്ടത്. തുടക്കം മുതലേ റഷ്യന്‍ താരം ലീഡെടുത്തിരുന്നു. ഇത് രവി കുമാറിന് തിരിച്ചടിയായി. മല്‍സരത്തിലേക്ക് തിരിച്ചുവരാനുള്ള ഒരവസരവും റഷ്യന്‍ താരം നല്‍കിയില്ല.
Next Story
RELATED STORIES
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
20 May 2022 1:31 AM GMTപോലിസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ
20 May 2022 1:25 AM GMTപൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി സുധാകരൻ
20 May 2022 1:16 AM GMTഎംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMTവിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
20 May 2022 12:52 AM GMTഅനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMT