ഗുസ്തിയില്‍ വെങ്കലമില്ല; ദീപക് പൂനിയക്ക് തോല്‍വി
സ്കോര്‍ 2-4.
BY FAR5 Aug 2021 12:12 PM GMT

X
FAR5 Aug 2021 12:12 PM GMT
ടോക്കിയോ: ഗുസ്തിയിലൂടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം കൂട്ടാമെന്ന മോഹത്തിന് തിരിച്ചടി. ഇന്ന് വെങ്കലമെഡലിനായുള്ള പോരാട്ടത്തില്‍ സാന്‍ മരിനോയുടെ മെയ്ല്‍സ് അമിനെയോടാണ് ദീപക് പൂനിയ തോറ്റത്. പുരുഷ വിഭാഗം 86 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് പൂനിയ തോറ്റത്. സ്കോര്‍ 2-4.
Next Story
RELATED STORIES
മണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTധാര്‍മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT