അനിശ്ചിതത്വത്തിന് വിരാമം; ഇന്ത്യന്‍ റെസ്ലേഴ്‌സ് ബള്‍ഗേരിയിലേക്ക് തിരിച്ചു
മെയ്യ് ആറ് മുതല്‍ ഒമ്പത് വരെയാണ് ചാംപ്യന്‍ഷിപ്പ്

സോഫിയാ; 48 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമിട്ട് ഇന്ത്യന്‍ റെസ്ലേഴ്‌സ് ഒളിംപിക് യോഗ്യതാ ചാംപ്യന്‍ഷിപ്പിനായി ബള്‍ഗേരിയയിലേക്ക് തിരിച്ചു. റെസ്ലിങില്‍ പങ്കെടുക്കേണ്ട 12 അംഗടീമുമായി കഴിഞ്ഞദിവസം അര്‍ദ്ധരാത്രി ഇന്ത്യയില്‍ നിന്നും ആസ്റ്റര്‍ഡാമിലേക്ക് ഫ്‌ളൈറ്റ് പുറപ്പെട്ടു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ വിലക്കായിരുന്നു താരങ്ങളുടെ യാത്രക്ക് തടസ്സമായത്. നേരത്തെ ഹോളണ്ടും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിദേശകാര്യ മന്ത്രാലയുവുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഹോളണ്ട് , ഫ്രാന്‍സ് എംബസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം യാത്രക്ക് അനുമതി നല്‍കുകയായിരുന്നു. മെയ്യ് ആറ് മുതല്‍ ഒമ്പത് വരെയാണ് ചാംപ്യന്‍ഷിപ്പ് . യാത്രാ വിലക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ റിലേ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായിരുന്നു.
RELATED STORIES
രാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്‍...
3 Dec 2023 8:03 AM GMTതെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTമധ്യപ്രദേശില്‍ 150 കടന്ന് ബിജെപി; 67 സീറ്റുകളില്‍ കോണ്‍ഗ്രസ്
3 Dec 2023 5:14 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMT