മലപ്പുറം ജില്ലയില്‍ നാളെ ആറ് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും
BY MTP9 Oct 2018 9:08 AM GMT
X
MTP9 Oct 2018 9:08 AM GMT
മലപ്പുറം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍ നാളെ റോഡ് ഉപരോധിക്കും. അങ്ങാടിപ്പുറം, നിലമ്പൂര്‍, കുറ്റിപ്പുറം, മലപുറം കുന്നുമ്മല്‍, കൊണ്ടോട്ടി, യൂനിവേഴ്സിറ്റി, എന്നിവടങ്ങളില്‍ രാവിലെ 11 മുതല്‍ 12 വരെയാണ് ഉപരോധം സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലെ പ്രതിഷേധംമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT