Top

You Searched For "Women in Sabarimala"

ദേശീയ സീനിയര്‍ വനിതാ വോളി കിരീടം കേരളത്തിന്

2 Jan 2020 12:01 PM GMT
ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് കേരളം തകര്‍ത്തത്. സ്‌കോര്‍: 25-18, 25-14, 25-13.

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

31 Dec 2019 6:57 AM GMT
നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതിയായി അറിയിച്ചിരുന്നത്.

ഒരു മാസത്തിനിടെ വിധി പറയാനിരിക്കുന്നത് രാജ്യത്തെ പിടിച്ചുകുലുക്കിയ മൂന്നു കേസുകളില്‍

15 Oct 2019 6:43 AM GMT
ബാബരി മസ്ജിദ് തര്‍ക്ക ഭൂമി കേസ്, ശബരിമല സ്ത്രീ പ്രവേശന കേസ്, റഫാല്‍ അഴിമതി കേസ് എന്നിവയിലാണ് വിരമിക്കുന്നതിന് മുമ്പ് ലഭിക്കുന്ന 18 പ്രവര്‍ത്തി ദിനങ്ങള്‍ ഉപയോഗിച്ച് ഗൊഗോയിക്ക് വിധി പറയാനുള്ളത്.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം കൊ​ണ്ട് മാ​ത്രം ന​വോ​ത്ഥാനം പൂ​ർ​ണ​മാ​വി​ല്ല​: എ ​പ​ത്മ​കു​മാ​ർ

28 Sep 2019 6:15 AM GMT
ന​വോത്ഥാന​മെ​ന്ന​ത് പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​രേ​ണ്ട പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശബരിമലയുടെ പേരില്‍ ജനപിന്തുണ നഷ്ടപ്പെട്ടു; വിശ്വാസികളെ ഒപ്പംനിര്‍ത്തി അടിത്തറ വിപുലീകരിക്കാന്‍ സിപിഎം

23 Aug 2019 11:53 AM GMT
വിശ്വാസത്തിന്റെ കാര്യത്തില്‍ സംസ്ഥാന സമിതി യോഗം വ്യക്തത വരുത്തി. വിശ്വാസികളെ മാനിക്കുമെന്ന ഭാഗം തിരുത്തി വിശ്വാസികള്‍ക്കൊപ്പമെന്ന് പാര്‍ട്ടിയെന്ന് രേഖയില്‍ എഴുതിച്ചേര്‍ത്തു. നയവ്യതിയാന രേഖയ്ക്ക് സംസ്ഥാന സമിതി അംഗീകാരം നല്‍കി. ശബരിമല വിഷയം തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ സിപിഎം

23 Aug 2019 6:38 AM GMT
വിശ്വാസകാര്യങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്നായിരുന്നു പാലക്കാട് പ്ലീനത്തിലെ തീരുമാനം. ശബരിമല വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവാദ നിലപാടുകളാല്‍ വിശ്വാസികളായ പാര്‍ട്ടി അനുഭാവികളെ അകറ്റരുതെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുതെന്നുമാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം.

ശബരിമലയില്‍ അക്രമം നടത്തിയത് മുസ്‌ലിം യുവാവാണെന്ന വ്യാജപ്രചരണവുമായി സംഘപരിവാരം

28 Jun 2019 3:15 PM GMT
ചിത്രത്തിലുള്ളത് മുഹമ്മദ് ഷെജി എന്നയാളാണെന്നും ഇയാള്‍ ഇടത് അനുഭാവിയാണെന്നുമാണ് പ്രചാരണം.

ശബരിമല ഓര്‍ഡിനന്‍സ് സാധ്യമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി

21 Jun 2019 10:55 AM GMT
കോടതി വിധി മറികടക്കുന്നതിന് തടസങ്ങളുണ്ടെന്നാണ് ബിജെപി നേതാവ് വ്യക്തമാക്കിയിരിക്കുന്നത്. സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.

യുവതീപ്രവേശം തടയാന്‍ കേന്ദ്രം തന്നെ ബില്‍ കൊണ്ടുവരണം: കടകംപള്ളി

19 Jun 2019 6:13 AM GMT
എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഈ വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ സ്വകാര്യ ബില്ല് കൊണ്ടുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

തിരിച്ചടിക്ക് പിന്നാലെ തിരുത്തലിനു സിപിഎം

2 Jun 2019 7:30 AM GMT
ശബരിമല വിഷയം പോലുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കുമ്പോൾ കൂടുതല്‍ ജാഗ്രതയും പരിശോധനയും ആവശ്യമാണെന്നും കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന സിപിഎം സംസ്ഥാന സമിതി, സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ നിര്‍ദേശമുണ്ടായി.

ശബരിമല പ്രശ്‌നം സജീവമാക്കാന്‍ നാമജപ പ്രതിഷേധവുമായി സംഘപരിവാരം

13 April 2019 3:50 AM GMT
നോട്ടീസുകളും ഫ്‌ളക്‌സുകള്‍ക്കും പുറമേ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സംഘപരിവാരം നേതൃത്വം നല്‍കുന്ന ശബരിമല കര്‍മസമിതി.

ശബരിമലയിലെ അക്രമം; ജനം ടിവി റിപോർട്ടർക്കെതിരേ കേസ്

8 April 2019 6:16 AM GMT
പോലിസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് നടപടി.

ഞാനാണ് ബിജെപി അധ്യക്ഷന്‍; കെ സുരേന്ദ്രനെ തിരുത്തി ശ്രീധരന്‍പിള്ള

29 March 2019 12:59 AM GMT
ശബരിമല മുഖ്യ പ്രചാരണ വിഷയമാകുമന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് അങ്ങിനെയൊരു നിലപാടില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

എന്‍എസ്എസിന് കോടിയേരിയുടെ മറുപടി; ചര്‍ച്ചക്ക് തയാറാണെന്ന് പറഞ്ഞത് ദൗര്‍ബല്യമായി കരുതരുത്

21 Feb 2019 10:33 AM GMT
സുപ്രീം കോടതി വിധിയോടുള്ള എതിര്‍പ്പ് സര്‍ക്കാരിനോട് കാണിച്ചിട്ട് കാര്യമില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടും തയാറാകാതിരുന്നാല്‍ ഒന്നും ചെയ്യാനില്ല. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് പ്രതിഫലിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

കെഇഎ ബദര്‍ അല്‍സമ സൗജന്യ മെഡിക്കല്‍ ക്യാംപ് ശ്രദ്ധേയമായി

17 Feb 2019 12:37 PM GMT
ജീവിതശൈലി രോഗനിര്‍ണയ ക്യാംപും പതിനഞ്ചോളം പ്രഗല്‍ഭ ഡോക്ടര്‍മാരുടെ സൗജന്യസേവനവുമായി നടന്ന ക്യാംപില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.

ശബരിമല നട വൈകീട്ട് തുറക്കും; കനത്ത സുരക്ഷയില്‍ തീര്‍ഥാടകരെ കടത്തിവിടുന്നു

12 Feb 2019 8:46 AM GMT
പ്രതിഷേധിക്കുമെന്ന നിലപാടുമായി ശബരിമല കര്‍മസമിതിയും ബിജെപിയും രംഗത്തുള്ളതിനാല്‍ 3000 പോലിസുകാരെയാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിട്ടുള്ളത്. 17ന് നട അടക്കുന്നത് വരെ നാലിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.

ശബരിമല നട ഇന്ന് തുറക്കും; ദര്‍ശനത്തിനൊരുങ്ങി യുവതികള്‍, നിരോധനാജ്ഞ വേണമെന്ന് പോലിസ്

11 Feb 2019 8:30 PM GMT
'നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക്' ഫേസ്ബുക്ക് കൂട്ടായ്മയാണ് യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. യുവതികള്‍ മലകയറിയാല്‍ ഇനിയും പ്രതിഷേധങ്ങളുണ്ടാവുമെന്നാണ് പോലിസിന്റെ കണക്കുകൂട്ടല്‍.

സുപ്രീംകോടതിയിലെ നിലപാടുമാറ്റം: ദേവസ്വം ബോര്‍ഡിനുള്ളില്‍ ഭിന്നത; പത്മകുമാറിനെതിരേയും നീക്കം

7 Feb 2019 9:13 AM GMT
ശബരിമല യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകന്‍ അനുകൂലിച്ച് സംസാരിച്ചതിനെക്കുറിച്ച് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനോട് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിശദീകരണം തേടി.

ശബരിമല വിധി എതിരായാലും യുദ്ധത്തിനില്ലെന്ന് പന്തളം കുടുംബാംഗം

6 Feb 2019 1:46 PM GMT
ദേവസ്വംബോര്‍ഡ് നയം വ്യക്തമാക്കിയതോടെ അവരില്‍നിന്ന് ഒരു സഹായവും ലഭിക്കുമെന്ന് അയ്യപ്പഭക്തന്മാര്‍ പ്രതീക്ഷിക്കേണ്ട

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വിശ്വാസികളെ ചവുട്ടിമെതിച്ചു: ഉമ്മന്‍ചാണ്ടി

6 Feb 2019 11:55 AM GMT
വിശ്വാസികളോടൊപ്പം നില്‍ക്കേണ്ട ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുമിച്ചു താമസിക്കില്ല: കനകദുര്‍ഗയുടെ ഭര്‍ത്താവും, മാതാവും വാടക വീട്ടിലേയ്ക്ക്

5 Feb 2019 4:37 PM GMT
കനക ദുര്‍ഗയ് കോടതി അനുമതി നല്‍കിയതോടെ സ്വന്തം വീട്ടില്‍ നിന്നും വാടക വീട്ടിലേയ്ക്ക് മാറിത്താമസിക്കാന്‍ ഒരുങ്ങുകയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും, ഭര്‍തൃമാതാവ് സുമതിയമ്മയും

ചെക്കുകേസ്: രഹ്്‌ന ഫാത്തിമയ്ക്ക് ഒരുദിവസം തടവും 2.1 ലക്ഷം പിഴയും

5 Feb 2019 4:21 AM GMT
ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒരുദിവസം കോടതി അവസാനിക്കുംവരെയാണ് തടവിന് ശിക്ഷിച്ചത്. ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി ആര്‍ അനില്‍കുമാര്‍ നല്‍കിയ കേസിലാണ് നടപടി. അനില്‍കുമാറില്‍നിന്ന് രഹ്്‌ന രണ്ടുലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍, നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയതോടെയാണ് കേസായത്. ഈ കേസില്‍ 2014 ല്‍ രഹ്്‌നയെ 2.1 ലക്ഷം രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ തടവും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ശബരിമലയിലെ യുവതീ പ്രവേശനം: ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന് തന്ത്രിയുടെ വിശദീകരണം

4 Feb 2019 11:55 AM GMT
ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് ശുദ്ധിക്രിയയെ തന്ത്രി ന്യായീകരിച്ചിരിക്കുന്നത്. തന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും.ആചാരലംഘനമുണ്ടായപ്പോഴാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവന്നത്. യുവതികള്‍ പ്രവേശിച്ച വിവരം സ്ഥിരീകരിച്ചപ്പോള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറെ ബന്ധപ്പെട്ടിരുന്നുവെന്നും ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ നടത്തുമെന്നും മൂന്നുപേജുള്ള വിശദീകരണത്തില്‍ തന്ത്രി വ്യക്തമാക്കുന്നു.

വിജയ് സേതുപതിക്കെതിരേ സംഘപരിവാരത്തിന്റെ വംശീയാധിക്ഷേപം

3 Feb 2019 2:19 PM GMT
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും മുഖ്യമന്ത്രിയെ പ്രശംസിച്ചും സംസാരിച്ച തമിഴ് നടന്‍ വിജയ് സേതുപതിക്കെതിരേ...

ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച പ്രതി പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍; പോലിസിനെതിരേ ആക്ഷേപം

28 Jan 2019 10:09 AM GMT
തൃശ്ശൂര്‍: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനെത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ അക്രമം അഴിച്ചുവിട്ട മുഖ്യപ്രതി പ്രധാനമന്ത്രിക്കൊപ്പം...

ശബരിമല: നിരാഹാര സമരം പാര്‍ട്ടിയെ അപഹാസ്യമാക്കിയെന്ന് ബിജെപി കോര്‍ കമ്മിറ്റിയില്‍ മുരളീധര പക്ഷം

24 Jan 2019 11:37 AM GMT
കൃഷ്ണദാസ് മുരളീധര പക്ഷങ്ങള്‍ തമ്മിലാണ് കൊമ്പുകോര്‍ത്തത്. സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധര പക്ഷം വാദിച്ചു. പാര്‍ട്ടിയെ ഈ സമരം അപഹാസ്യമാക്കിയെന്നാണു മുരളീധര വിഭാഗത്തിന്റെ നിലപാട്.

ശബരിമല സമരം ആസൂത്രണം ചെയ്തത് സവര്‍ണലോബി; എന്‍എസ്എസ്സിന് താല്‍പര്യം ബിജെപിയോട്- വെള്ളാപ്പള്ളി

22 Jan 2019 7:16 AM GMT
ശബരിമല യുവതീ പ്രവേശനത്തിനെതിരേ നടന്ന സമരങ്ങള്‍ ആസൂത്രണം ചെയ്തത് സവര്‍ണലോബിയാണെന്ന് വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു രാജാവ്, ഒരു ചങ്ങനാശ്ശേരി, ഒരു തന്ത്രി എന്നിവരാണ് സമരം തീരുമാനിച്ചത്. സവര്‍ണലോബികള്‍ ചേര്‍ന്ന് ഒരു തീരുമാനമെടുക്കുന്നു. എന്നിട്ട് എല്ലാവരെയും കൂട്ടി നാമജപത്തിനിറങ്ങുന്നു. അത് ശരിയല്ല. കുറച്ചുപേര്‍ ഇപ്പോഴും തമ്പ്രാന്‍മാരും ഞങ്ങളെല്ലാം അടിയാളന്‍മാരുമാരുമായിരുന്നാല്‍ അതിനോട് സഹകരിക്കാനും സഹായിക്കാനും ബുദ്ധിമുട്ടുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീ സംവരണം നടപ്പാക്കും: സച്ചിന്‍ പൈലറ്റ്

19 Jan 2019 8:25 AM GMT
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു 'പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

18 Jan 2019 9:23 AM GMT
51 യുവതികളുടെ ആധാര്‍ കാര്‍ഡും വിലാസവും വയസും പിഎന്‍ആര്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണു സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പട്ടികയില്‍ കൂടുതലും. ബിന്ദുവും കനകദുര്‍ഗയും പ്രവേശിക്കുന്നതിന് മുമ്പ് 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

ശബരിമലയിലെത്തിയ യുവതികളെ പോലിസ് ബലംപ്രയോഗിച്ച് തിരിച്ചറക്കി

16 Jan 2019 3:13 AM GMT
അതേസമയം, വ്രതം നോറ്റാണ് എത്തിയതെന്നും ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്നും യുവതികള്‍ വ്യക്തമാക്കി. നിലയ്ക്കലിലെത്തിയാല്‍ സുരക്ഷയൊരുക്കാമെന്ന് പൊലിസ് അറിയിച്ചിരുന്നുവെന്നും രേഷ്മ പറഞ്ഞു.

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

16 Jan 2019 12:56 AM GMT
കണ്ണൂര്‍ സ്വദേശിനി രേഷ്മയാണ് യുവതികളിലൊരാള്‍. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ പൊലിസിനെ അറിയിച്ചു.

യുപി: പീഡിപ്പിച്ചവരെ വെറുതേവിട്ടു; ഇര തൂങ്ങി മരിച്ചു

15 Jan 2019 9:50 AM GMT
യുപിയിലെ ഗോണ്ടയിലാണ് സംഭവം. പീഡനത്തിനിരയായ യുവതി തെളിവുകള്‍ സഹിതം പോലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണ സംഘം പ്രതികള്‍ക്കു ശുദ്ധിപത്രം നല്‍കുകയായിരുന്നു.

യുവതി പ്രവേശനം: ശബരിമലയിലെത്തുന്ന ഭക്തരുടെ വിശ്വാസം പരിശോധിക്കാന്‍ സംവിധാനമില്ലെന്ന് സര്‍ക്കാര്‍

15 Jan 2019 8:04 AM GMT
ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിശദമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ആരുടെയും വിശ്വാസം പരിശോധിക്കാന്‍ സംവിധാനമില്ല. ശബരിമലയിലെത്തുന്ന ഭക്തന്‍മാരായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വിശ്വാസം പരിശോധിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ശബരിമല: മുഖ്യമന്ത്രിയുടെ തിടുക്കം ബിജെപിക്ക് നേട്ടമായെന്ന് നടന്‍ പ്രകാശ് രാജ്

14 Jan 2019 1:19 PM GMT
ശബരിമലയെ രാഷ്ട്രീയ പ്പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു യുവതീപ്രവേശം നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടിലെ താരരാഷ്ട്രീയം അവസാനിച്ചു.

ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര യുവതിയെ പോലിസ് മടക്കി അയച്ചു

12 Jan 2019 7:15 PM GMT
ശനിയാഴ്ച വൈകീട്ടാണ് യുവതി മാതാപിതാക്കള്‍ക്കൊപ്പം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്.

ശബരിമല യുവതീപ്രവേശനം: നിലപാടില്‍ മലക്കം മറിഞ്ഞ് രാഹുല്‍

12 Jan 2019 5:03 PM GMT
രണ്ടു പക്ഷത്തും ന്യായമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍, സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്യാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
Share it