- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധ നടപടികള്‍
അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ നടത്തിയ 20 കടകള്‍ക്കെതിരേ നടപടിയെടുത്തു

കുവൈത്ത് സിറ്റി: ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന ശുചിത്വ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് സാനിറ്റൈസര്‍, കൈയുറ എന്നിവ എല്ലാ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും നല്‍കുന്നുണ്ട്. പല ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രയോരിറ്റി ഹെല്‍ത്ത് കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. ആളുകള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കി സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കുന്നുണ്ട്. ആരോഗ്യ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഭക്ഷ്യവസ്തുക്കള്‍ ക്രമീകരിച്ചത്. ജീവനക്കാര്‍ മാസ്‌കും കൈയുറയും ധരിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നു. സാനിറ്റൈസര്‍ ഉപയോഗിച്ച് നിരന്തരം സ്‌റ്റോറും വഴികളും ശുചീകരിക്കുന്നുണ്ട്.
മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ശുവൈഖ്, അല്‍റായ്, സൂഖ് മുബാറകിയ കേന്ദ്രീകരിച്ച് അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ നടത്തിയ 20 കടകള്‍ക്കെതിരേ നടപടിയെടുത്തു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മന്ത്രിസഭയും ആരോഗ്യ മന്ത്രാലയവും മുന്നോട്ടുവെച്ച നിയമങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















