സൗദിയില്‍ പെട്രോള്‍ വില കൂടി
അന്താരാഷ്ട്ര വിപണിക്കനുസൃതമായി എല്ലാ മാസവും ആഭ്യന്തര വിപണിയില്‍ മാറ്റം വരുത്തുമെന്ന് അരംകോ അറിയിച്ചിരുന്നു.
BY ABH11 Aug 2020 2:56 PM GMT

X
ABH11 Aug 2020 2:56 PM GMT
ദമ്മാം: സൗദിയില്‍ ആഭ്യന്തര ഉപയോഗത്തിനുള്ള എണ്ണ വില വര്‍ധിച്ചു. ഒക്ടേൻ 95ന് ലിറ്ററിനു 1.44 റിയാലുണ്ടായിരുന്നത് 1.60 റിയാലായാണ് ഉയര്‍ത്തിയതെന്ന് സൗദി അരംകോ അറിയിച്ചു. ഒക്ടേൻ 91ന് ലിറ്ററിന് 1.29 റിയാലായിരുന്നത് 1.43 ആയി ഉയര്‍ന്നു.
ഡീസലിനു 0.52 റിയാലാണ് പുതിയ വില. അന്താരാഷ്ട്ര വിപണിക്കനുസൃതമായി എല്ലാ മാസവും ആഭ്യന്തര വിപണിയില്‍ മാറ്റം വരുത്തുമെന്ന് അരംകോ അറിയിച്ചിരുന്നു.
Next Story
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT