- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒഡിഇപിസി മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു
2019 ഡിസംബര്‍ 23മുതല്‍ 27വരെ കൊച്ചിയിലും അതുപോലെ ബാംഗ്‌ളൂരിലും വച്ചു നടത്തുന്ന അഭിമുഖത്തില്‍ 2 വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
BY APH7 Dec 2019 9:21 AM GMT

X
APH7 Dec 2019 9:21 AM GMT
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് മുഖേന സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുളള വിവിധ ആശുപത്രികളിലേക്ക് ബിഎസ്‌സി/എംഎസ്‌സി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തിരഞ്ഞെടുക്കുന്നു. 2019 ഡിസംബര്‍ 23മുതല്‍ 27വരെ കൊച്ചിയിലും അതുപോലെ ബാംഗ്‌ളൂരിലും വച്ചു നടത്തുന്ന അഭിമുഖത്തില്‍ 2 വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
വിശദമായ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാര്‍, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും ഒരു ഫോട്ടോയും സഹിതം odepckochi@odepc.in എന്ന ഈമെയിലില്‍ ഡിസംബര്‍ 20 നകം ലഭ്യമാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. Ph:+914712329440/41/42/43/45.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















