- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി അറേബ്യയിൽ കൊവിഡ് മുക്തരുടെ പ്രതിദിന എണ്ണം ഉയർന്നു
ഇതുവരെ രാജ്യത്ത് റിപോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,973 ഉം രോഗമുക്തരുടെ എണ്ണം 5,37,933 ഉം ആയി
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് രോഗമുക്തി നേടുന്നവരുടെ പ്രതിദിന കണക്കിൽ വർധന. ഇന്ന് 75 പേർ കൂടിയാണ് പുതുതായി സുഖം പ്രാപിച്ചത്. 43 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‍തു. ഒരു കൊവിഡ് മരണമാണ് രാജ്യത്ത് ഇന്ന് റിപോർട്ട് ചെയ്യപ്പെട്ടത്.
ഇതുവരെ രാജ്യത്ത് റിപോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,973 ഉം രോഗമുക്തരുടെ എണ്ണം 5,37,933 ഉം ആയി. ആകെ മരണസംഖ്യ 8,805 ആയി ഉയർന്നു. ചികിൽസയിൽ കഴിയുന്നവരിൽ 50 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 14, ജിദ്ദ - 8, മദീന - 3, മക്ക - 3, ഖോബാർ - 2, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 46,348,986 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു.
RELATED STORIES
കുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTപാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം;...
13 Dec 2024 2:52 PM GMTപി വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍: സിബിഐക്ക് ഹൈക്കോടതി നോട്ടീസ്
13 Dec 2024 2:37 PM GMTയൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍
13 Dec 2024 1:47 PM GMT