തൃശൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
അല്‍ ഖയാം ബേക്കറിയില്‍ ജീവനക്കാരനായിരുന്നു

X
BSR25 Nov 2019 12:48 PM GMT
ദുബയ്: കരിക്കാട് സ്വദേശി പരേതനായ അത്രപ്പുള്ളി സന്തോഷ്‌കുമാറിന്റെ മകന്‍ സന്ദിജ്(24) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖിസിസിലുള്ള താമസസ്ഥലത്ത് മരിച്ചു. അല്‍ ഖയാം ബേക്കറിയില്‍ ജീവനക്കാരനായിരുന്നു. സന്ദിജിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. ചൊവ്വാഴ്ച രാത്രിയുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും. മാതാവ്: രമാദേവി, സഹോദരന്‍: സ്രവന്ദ്.
Next Story