കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
വൈകിട്ട് ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത തോന്നുകയും പിന്നീട് ബോധരഹിതനവുകയായിരുന്നു.
BY RSN10 Oct 2019 9:43 AM GMT
X
RSN10 Oct 2019 9:43 AM GMT
കുവൈത്ത്: ഇടുക്കി സ്വദേശിയായ യുവാവ് കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂലമറ്റം വെള്ളംകുന്നേല്‍ വീട്ടില്‍ പരേതനായ ജോസഫ് തോമസിന്റെയും ഫിലോമിനയുടെയും മകന് അനില്‍ ജോസഫാണ് ഇന്നലെ മരിച്ചത്. വൈകിട്ട് ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത തോന്നുകയും പിന്നീട് ബോധരഹിതനവുകയായിരുന്നു.
ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ മരണം സംഭവിച്ചു. സബാ ആശുപത്രിയിലെ നഴ്സാണ് ഭാര്യ സീന. മൂന്ന് കുട്ടികളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ കെകെഎംഎയുടെ മാഗ്നെറ്റ് ടീം ചെയ്തു വരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMT