- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍
ഒരു വര്‍ഷമാണ് പുതിയ കമ്മറ്റിയുടെ കാലാവധി. ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് ഹാഷിം കോഴിക്കോട് അധ്യക്ഷത വഹിച്ചു.

ജിദ്ദ: ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന മലയാള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജലീല്‍ കണ്ണമംഗലം-24 ന്യൂസ്, (പ്രസിഡന്റ്), സാദിഖലി തുവ്വൂര്‍-ഗള്‍ഫ് മാധ്യമം(ജനറല്‍ സെക്രട്ടറി), മുസ്തഫ പെരുവള്ളൂര്‍-ദീപിക(ഖജാഞ്ചി), സുല്‍ഫീക്കര്‍ ഒതായി-അമൃത ടിവി(വൈസ് പ്രസിഡന്റ്), മന്‍സൂര്‍ എടക്കര-വീക്ഷണം(ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ഒരു വര്‍ഷമാണ് പുതിയ കമ്മറ്റിയുടെ കാലാവധി. ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് ഹാഷിം കോഴിക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗഫൂര്‍ കൊണ്ടോട്ടി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബിജു രാമന്തളി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹസന്‍ ചെറൂപ്പ, പി എം മായിന്‍കുട്ടി, അബ്ദുല്‍റഹ്മാന്‍ തുറക്കല്‍, ജാഫര്‍ അലി പാലക്കോട്, കെ ടി എ മുനീര്‍, ഇബ്രാഹിം ശംനാട്, പി കെ സിറാജുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















