എംപി വീരേന്ദ്രകുമാര്‍ എംപിയുടെ നിര്യാണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു
പത്രപ്രവര്‍ത്തന മേഖലയില്‍ ഏറ്റവും മുതിര്‍ന്ന ഒരാളെന്ന നിലയില്‍ എംപി വീരേന്ദ്രകുമാര്‍ എംപിയുടെ വേര്‍പാട് മാധ്യമലോകത്തിന് നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്.
BY APH29 May 2020 1:19 AM GMT

X
APH29 May 2020 1:19 AM GMT
ജിദ്ദ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമെന്റേറിയനുമായ എംപി വീരേന്ദ്രകുമാര്‍ എംപിയുടെ നിര്യാണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു.
പത്രപ്രവര്‍ത്തന മേഖലയില്‍ ഏറ്റവും മുതിര്‍ന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ വേര്‍പാട് മാധ്യമലോകത്തിന് നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തനത്തോടൊപ്പം പുസ്തക രചനയിലും പ്രസാധന മേഖലയിലും രാഷ്ട്രീയത്തിലും അതികായകനായിരുന്ന, പൗരാവകാശ പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടുകയും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുകയുമെല്ലാം ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിനെന്നല്ല ഇന്ത്യക്ക് തന്നെ തീരാനഷ്ട്മാണെന്നും ഫോറം ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
രാജ്യത്ത് കൊവിഡ് സജീവരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 24...
3 July 2022 6:00 AM GMTപാകിസ്താന് രഹസ്യാന്വേഷകര്‍ക്ക് വിവരങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ മൂന്ന് ...
3 July 2022 5:48 AM GMTസംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ ഇന്ന് (ജൂലൈ 3) പ്രവർത്തിക്കും
3 July 2022 5:29 AM GMTഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷിക്കാം
3 July 2022 5:27 AM GMTഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നല്കുന്നു
3 July 2022 5:08 AM GMTപാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം;...
3 July 2022 4:53 AM GMT