- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ യോഗിയുടെ കിരാത ഭരണം അവസാനിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചെന്നാരോപിച്ച് കുട്ടികളെ പോലും ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ദമ്മാം: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ കിരാതഭരണം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചെന്നാരോപിച്ച് കുട്ടികളെ പോലും ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ജയ്ശ്രീരാം വിളികളോടെയാണു മുസ്‌ലിംകളെ ലക്ഷ്യംവച്ചുകൊണ്ട് പോലിസ് നേരിടുന്നത്. മുസ്‌ലിം വിരുദ്ധമായ എന്‍ആര്‍സിക്കെതിരേ രാജ്യ വ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാമെന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മോഹം അറബിക്കടലില്‍ അവസാനിക്കുമെന്നു ഭരണക്കാര്‍ മനസിലാക്കണമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറത്തില്‍ പുതുതായി അംഗത്വമെടുത്തവരെ ഫോറം അദാമ ബ്രാഞ്ച് പ്രസിഡന്റ് ഹുസൈന്‍ മണക്കടവ് ഷാളണിയിച്ചു സ്വീകരിച്ചു. ഷഫീഖ് വെഞ്ഞാറമൂട്, സജീബ് പള്ളിക്കല്‍, സുബൈര്‍ വെഞ്ഞാറമൂട്, അബ്ദുല്‍ വാഹിദ് ചിറയിന്‍ കീഴ്, സജീര്‍ വെഞ്ഞാറമൂട് സംബന്ധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















