യുഎഇ വാട്‌സാപ് കോളുകള്‍ അനുവദിച്ചേക്കും
യുഎഇ വാട്‌സാപ് കോളുകള്‍ അനുദിച്ചേക്കുമെന്ന് സൂചന. വാട്‌സാപ് കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും കോളുകള്‍ അനുവദിക്കുകയെന്ന് യുഎഇ നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അഥോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി വ്യക്തമാക്കി
BY AKR8 Nov 2019 10:06 AM GMT

X
AKR8 Nov 2019 10:06 AM GMT
ദുബയ്: യുഎഇ വാട്‌സാപ് കോളുകള്‍ അനുദിച്ചേക്കുമെന്ന് സൂചന. വാട്‌സാപ് കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും കോളുകള്‍ അനുവദിക്കുകയെന്ന് യുഎഇ നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അഥോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി വ്യക്തമാക്കി. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളായ എത്തിസലാത്ത്, ഡു തുടങ്ങിയവയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ സ്ഥാപനങ്ങളുടെ വിയോജിപ്പാണ് സ്‌കൈപ് കോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വാട്‌സാപ് കോളുകള്‍ക്ക് നിരോധനം പിന്‍വലിക്കുമെന്ന് വാര്‍ത്തയോട് ടെലികോം അഥോറിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ മാസം 100 ദിര്‍ഹം നല്‍കിയാല്‍ അനുവദിക്കുന്ന ബോട്ടിം, സീമി, യാസര്‍ ചാറ്റ് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുന്ന കാളുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
Next Story
RELATED STORIES
കോട്ടക്കല് നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര് ഒമ്പത് മുതല് മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില് വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല് പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന് പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്പ്പിക്കാന് വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT