ജിദ്ദ, ദമ്മാം, റിയാദ് നഗരങ്ങളില് ട്രാഫിക് നിയമലംഘനം കണ്ടെത്താന് സാങ്കേതിക സംവിധാനം
BY NSH6 Nov 2020 6:40 PM GMT

X
NSH6 Nov 2020 6:40 PM GMT
ദമ്മാം: ജിദ്ദ, ദമ്മാം, റിയാദ് നഗരങ്ങളിലെ റോഡുകളില് ട്രാഫിക് നിയമം ലംഘിക്കുന്നവരെ സാങ്കേതിക സംവിധാനത്തിലൂടെ കണ്ടെത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. മറ്റു പ്രവിശ്യകളില് അടുത്തവര്ഷം മുതല് ഈ സംവിധാനം നടപ്പാക്കും.
ട്രാഫിക് നിയമം കര്ശനമാക്കുന്നതുവഴി റോഡപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും വന്തോതില് കുറയ്ക്കാന് കഴിയുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി കേണല് മുഹമ്മദ് അല്ബസ്സാമി അറിയിച്ചു.
Next Story
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില് നിന്ന് ഒളിച്ചോടിയ പെണ്കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില് വാഹനാപകടത്തില് യുവാവ് മരിച്ചു; രണ്ടുപേര്ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില് കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള് മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്ട്ട് സര്ക്കാര് ഉടന്...
26 Jun 2022 6:05 PM GMT