Gulf

അല്‍ അയിനില്‍ വേനല്‍ മഴ നാളെയും തുടരും

അല്‍ അയിനില്‍ വേനല്‍ മഴ നാളെയും തുടരും
X

അല്‍ അയിന്‍: അല്‍ അയിനില്‍ വേനല്‍ മഴ നാളെയും തുടരുമെന്ന് യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെ തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് ശേഷം വാഹനം ഓടിക്കുന്നവര്‍ ഏറെ ജാഗ്ര പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it