സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി 'വിന്റര്‍ ഫിയസ്റ്റ' സമാപിച്ചു
BY BSR27 Jan 2020 6:29 PM GMT

X
BSR27 Jan 2020 6:29 PM GMT
ദോഹ: സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി ഖത്തറിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'വിന്റര്‍ ഫിയസ്റ്റ-2019' കലാ മല്‍സരങ്ങള്‍ സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന വ്യത്യസ്ത മല്‍സരങ്ങളില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. അഫ്‌സാഹ്, ബിലാല്‍ അബ്ദുല്‍ അസീസ്, ബിനാസ് ബഷീര്‍, ജുനൈസ് നേതൃത്വം നല്‍കി. സമാപന സമ്മേളനവും സമ്മാനദാനവും സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി മുന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതിയംഗം ഷിബു പി ഷാഹുല്‍, കോ-ഓഡിനേറ്റര്‍ അഫ്‌സാഹ് സംസാരിച്ചു.
Next Story
RELATED STORIES
പൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMT