ഷഹബാസ് അമന്‍ വെള്ളിയാഴ്ച്ച ദമാമില്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍അല്‍ ഖോബാര്‍ പ്രൊവിന്‍സിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഷഹബാസ് അമനെയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘാംഗങ്ങളെയും പങ്കെടുപ്പിച്ച് ഈ വരുന്ന വെള്ളിയാഴ്ച ലൈവ് ഗസല്‍ രാവൊരുക്കുന്നത്.
BY SRF10 Dec 2019 11:48 PM GMT

X
SRF10 Dec 2019 11:48 PM GMT
ദമാം: ഗസല്‍ ഗായകനും ചലച്ചിത്ര പിന്നണി ഗായകനുമായ ഷഹബാസ് അമന്‍ ദമാമില്‍ എത്തുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍അല്‍ ഖോബാര്‍ പ്രൊവിന്‍സിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഷഹബാസ് അമനെയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘാംഗങ്ങളെയും പങ്കെടുപ്പിച്ച് ഈ വരുന്ന വെള്ളിയാഴ്ച ലൈവ് ഗസല്‍ രാവൊരുക്കുന്നത്. പ്രശസ്ത ഫ്‌ലൂട്ട് ആര്‍ടിസ്റ്റ് രാജേഷ് ചേര്‍ത്തല, സുശാന്ത് (കീബോര്‍ഡ്), റോഷന്‍ സിത്താര്‍ (തബലിസ്റ്റ്), പോള്‍സണ്‍ (ആര്‍ട്ടിസ്‌റ്) എന്നിവരും ഷഹബാസ് അമനോടോപ്പം ദമാമിലെത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക്wmcalkhobar@gmail.com ല്‍ബന്ധപ്പെടാം.
Next Story
RELATED STORIES
രാഷ്ട്രീയ ഭിന്നത ആക്രമണങ്ങള്‍ക്കുള്ള ന്യായീകരണമാവരുത്: സാദിഖലി ശിഹാബ്...
27 Jun 2022 5:34 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMTഅഗ്നിപഥ്: നാല് ദിവസത്തിനുള്ളില്‍ വ്യോമസേനയ്ക്ക് ലഭിച്ചത് 94,000...
27 Jun 2022 5:27 PM GMTകെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: വിസിയുടെ പുനര്‍നിയമനത്തിനുള്ള...
27 Jun 2022 5:10 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല്‍ ആയിരം ശബ്ദങ്ങള്‍ ഉയരും'; ...
27 Jun 2022 5:03 PM GMTഗുജറാത്ത്: ഇരകളെ സഹായിക്കുന്നതും കുറ്റകൃത്യമോ ?
27 Jun 2022 4:23 PM GMT