സൗദിയില്‍ 181 പേര്‍ക്ക് കൊവിഡ്
BY RSN22 Dec 2020 3:12 PM GMT

X
RSN22 Dec 2020 3:12 PM GMT
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 181 പേര്‍ക്ക് കൂടി കൊവിഡ്. എട്ട് മരണം. 160 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്ത് റിപോര്‍ട്ട് ചെയ്ത രോഗബാധിതരുടെ ആകെ എണ്ണം 3,61,359ആയി. രോഗമുക്തരുടെ എണ്ണം 3,52,249 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 6139 . അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2971 പേരാണ്. ഇതില്‍ 404 പേര് മാത്രമാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT