- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാഹിത്യോല്‍സവ്: സുലൈമാനിയ യൂനിറ്റിന് ഒന്നാംസ്ഥാനം
11 വിഭാഗങ്ങളില്‍ 70 ഇനം മല്‍സരങ്ങളില്‍ അഞ്ച് യുനിറ്റുകളില്‍നിന്നായി നിരവധി മല്‍സരാര്‍ഥികള്‍ മാറ്റുരച്ചു.

ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ സുലൈമാനിയ സെക്ടര്‍തല മല്‍സരത്തില്‍ 174 പോയിന്റ് നേടി ഷാര സുലൈമാനിയ യൂനിറ്റിന് ഒന്നാം സ്ഥാനം. 170 പോയിന്റ് നേടി വാദി മുറയ്ക് യൂനിറ്റി രണ്ടാം സ്ഥാനവും 156 പോയിന്റോടെ അല്‍ നഖീല്‍ യൂനിറ്റ് മൂന്നാം സ്ഥാനവും നേടി. 11 വിഭാഗങ്ങളില്‍ 70 ഇനം മല്‍സരങ്ങളില്‍ അഞ്ച് യുനിറ്റുകളില്‍നിന്നായി നിരവധി മല്‍സരാര്‍ഥികള്‍ മാറ്റുരച്ചു. ഐസിഫ് സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗം ഉണ്ണീന്‍ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.
സുലൈമാനിയ സെക്ടര്‍ ഐസിഫ് പ്രസിഡന്റ് സിദ്ദീഖ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ സഅദി, അനസ് നവോദയ തുടങ്ങിയവര്‍ സംസാരിച്ചു. സാസ്‌കാരിക സമ്മേളനം ഐസിഫ് സുലൈമാനിയ സെക്ടര്‍ സെക്രട്ടറി മുഹിയുദ്ദീന്‍ വാഴക്കാട് ഉദ്ഘാടനം ചെയ്തു. സെക്ടര്‍ ചയര്‍മാന്‍ സിദ്ദീഖ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ സിറ്റി സെന്‍ട്രല്‍ ചെയര്‍മാന്‍ താജുദ്ദീന്‍ നിസാമി മുഖ്യപ്രഭാഷണം നടത്തി. വിവിധ വേദികളിലായി നടന്ന പരിപാടികള്‍ക്ക് നജ്മുദ്ദീന്‍, ഫായിസ്, സദഖത്തുല്ല, ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
നവ ദമ്പതിമാര്‍ മരിച്ച നിലയില്‍
16 Aug 2025 10:40 AM GMTനവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്കിയ ഹര്‍ജി ...
16 Aug 2025 10:07 AM GMTബൈക്ക് യാത്രക്കാരനെ കാട്ടാന പിന്തുടര്ന്ന് ആക്രമിച്ചു
16 Aug 2025 9:34 AM GMTബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കുന്നത്...
16 Aug 2025 9:14 AM GMTഅബുദാബിയിലെ വാഹനാപകടം: മലയാളി കുടുംബത്തിന് നാലുലക്ഷം ദിര്‍ഹം...
16 Aug 2025 8:57 AM GMTകോഴിക്കോട് നാദാപുരത്ത് ക്ഷേത്രങ്ങളില്‍ വ്യാപകമോഷണം
16 Aug 2025 7:50 AM GMT