കണ്ണൂര്‍ സ്വദേശി സലാലയില്‍ വാഹനമിടിച്ച് മരിച്ചു
BY RSN6 Oct 2020 8:40 AM GMT

X
RSN6 Oct 2020 8:40 AM GMT
സലാല: കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ് (28) വാഹനാപകടത്തില്‍ മരിച്ചു. സലാലക്കടുത്ത് മിര്‍ബാത്തില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഒരു ബംഗ്‌ളാദേശ് സ്വദേശിയും മരിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്വദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനമിടിച്ചാണ് അപകടം നടന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സലാലയിലുള്ള ഇദ്ദേഹം മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് ഷോപ്പ് നടത്തി വരികയായിരുന്നു .ഭാര്യ ഷറഫുന്നിസ. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു
Next Story
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില് കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്പ്പള്ളി സഹകരണ ബാങ്കില് ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര് അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്ജ്യോതി കോളജില്...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്ദ്ധരാത്രി മുതല് ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്...
9 Jun 2023 5:07 AM GMT