Gulf

റിയാദ് ഇന്ത്യന്‍ വടംവലി അസോസിയേഷന്‍ രൂപീകരിച്ചു

റിയാദ് ഇന്ത്യന്‍ വടംവലി അസോസിയേഷന്‍ രൂപീകരിച്ചു
X

റിയാദ്: വടംവലി പ്രേമികളുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചു. മോഡേണ്‍ സര്‍ക്യൂട്ടില്‍ (കനിവ് റിയാദ്) വച്ച് ചേര്‍ന്ന പ്രഥമയോഗത്തിലാണ്റിയാദ് ഇന്ത്യന്‍ വടംവലി അസോസിയേഷന്‍ (റിവ)നിലവില്‍ വന്നത്. ഷമീര്‍ ആലുവ (പ്രസിഡന്റ്), ജോര്‍ജ് തൃശൂര്‍, ജോമിഷ് കോട്ടയം (വൈസ് പ്രസിഡന്റ്), ഫൈസല്‍ കോട്ടയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), സജീഷ് കോട്ടയം, നിയാസ് ആലുവ (സെക്രട്ടറി), ഷിജോ തോമസ് നിലമ്പൂര്‍ (ട്രഷറര്‍), അഷ്‌റഫ് പാലക്കാട്(ജോയിന്റ്ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. റഫറിങ് പാനല്‍ അംഗങ്ങളായി ഡൊമനിക് സാവിയോആലുവ, റഷീദ് നെല്ലായി, സുബൈര്‍ മാവൂര്‍, ബഷീര്‍ കോട്ടയ്ക്കല്‍, ആന്റണി കോട്ടയം, ഫഹിം പട്ടാമ്പി എന്നിവരെയും മീഡിയ അംഗങ്ങളായി നിയാസ്, അഷ്‌റഫ് എന്നിവരെയും ഉപദേശക സമതി അംഗങ്ങളായി കമാല്‍ കോട്ടയ്ക്കല്‍, അലി ആലുവ, നൗഷാദ് ആലുവ കിരണ്‍ കോട്ടയം എന്നിവരെയും തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it