- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിലമ്പൂരിന്റെ പുനര്‍നിര്‍മാണത്തിന് നിയോ ജിദ്ദ 'കിക്കോഫ്'
നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ഷറഫിയ ശബാബിയ സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുക.
BY NSH9 Oct 2019 5:46 PM GMT
X
NSH9 Oct 2019 5:46 PM GMT
ജിദ്ദ: മഹാപ്രളയം ദുരിതം വിതച്ച നിലമ്പൂന്റെ വിവിധ പ്രദേശങ്ങളിലെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മാണത്തിനും ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യത്തില്‍ ജിദ്ദയിലെ നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ പ്രവാസി കൂട്ടായ്മയായ നിയോ ജിദ്ദയുടെ നേതൃത്വത്തില്‍ ഏകദിന സെവന്‍സ് ഫുട്‌ബോള്‍ 'കിക്കോഫ്' എന്ന പേരില്‍ നടത്തപ്പെടുന്നു. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ഷറഫിയ ശബാബിയ സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുക.
ജിദ്ദയിലെ നിലമ്പൂര്‍ മണ്ഡലത്തിലെ തന്നെ വിവിധ പഞ്ചായത്ത് പ്രവാസി കൂട്ടായ്മകളായ സേവാ എടക്കര, സീപാറ്റ്‌സ് ചുങ്കത്തറ, ജാപ്പാ അമരമ്പലം, കെപിഎസ് കരുളായി, സ്വാന്‍ നിലമ്പൂര്‍, പോപ്പി പോത്തുകല്ല്, മൂത്തേടം സ്മാര്‍ട്ട്, ജീവ വഴിക്കടവ് തുടങ്ങി എട്ടു ടീമുകള്‍ കിക്കോഫില്‍ രണ്ടു ഗ്രൂപ്പുകളിലായി മല്‍സരിക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















