ഖത്തര്‍ കെഎംസിസി നേതാവ് പി എം മൊയ്തീന്‍ മൗലവി അന്തരിച്ചു
BY BSR5 Oct 2020 8:51 AM GMT

X
BSR5 Oct 2020 8:51 AM GMT
കോഴിക്കോട്: ഖത്തര്‍ കെഎംസിസിയുടെ മുതിര്‍ന്ന നേതാവ് പി എം മൊയ്തീന്‍ മൗലവി നാട്ടില്‍ അന്തരിച്ചു. ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഉപാധ്യക്ഷന്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ദോഹ ജദീദിലെ കെഎംസിസി ഓഫിസ് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നത് ഇദ്ദേഹം വാടകയ്‌ക്കെടുത്തിരുന്ന കെട്ടിടത്തിലായിരുന്നു. പിന്നീട് മന്‍സൂറയിലേക്ക് ഓഫിസ് മാറ്റിയപ്പോഴും ഓഫിസ് കെട്ടിടത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. പി എം മൊയ്തീന്‍ മൗലവിയുടെ നിര്യാണത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
Qatar KMCC leader PM Moideen Moulavi dies
Next Story
RELATED STORIES
ഹാത്റസ് കേസില് ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില് ജാമ്യം
30 May 2023 1:36 PM GMTയുപി ഭവനില് ലൈംഗികപീഡനം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 1:08 PM GMTമെഡലുകള് ഗംഗയിലെറിയും, മരണം വരെ നിരാഹാര സമരം നടത്തുമെന്നും ഗുസ്തി...
30 May 2023 9:24 AM GMTയുപി ഭവനില് ബലാല്സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര് കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMT