പാലത്തായി കേസ്: ഹൈക്കോടതി ഉത്തരവ് പിണറായി സര്‍ക്കാരിന്റെ പിടിവാശിക്കേറ്റ പ്രഹരം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പോക്സോ വകുപ്പ് പോലും ഒഴിവാക്കി പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് ക്രൈം ബ്രാഞ്ച് സംഘമാണ്. മാത്രമല്ല പ്രതിയെ രക്ഷിക്കുന്നതിന് ഇരയെ മോശമായി ചിത്രീകരിക്കാന്‍ വരെ ക്രൈംബ്രാഞ്ച് തയ്യാറായി എന്നതും പൊതുസമൂഹം മനസിലാക്കിയിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ രക്ഷിക്കാന്‍ ഗുരുതരമായ ഒത്തുകളികള്‍ നടത്തിയും, അന്വേഷണ സംഘത്തെ മാറ്റില്ലെന്ന മര്‍ക്കട മുഷ്ടിയിലുമായിരുന്നു പിണറായി സര്‍ക്കാര്‍. ആര്‍എസ്എസുകാരായ പീഡനക്കേസ് പ്രതികളെ രക്ഷിക്കുന്നതിന് ഈ അന്വേഷണസംഘം തന്നെ തുടരട്ടെയെന്ന ഇടതു സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടി ഉത്തരവെന്നും അന്‍സാര്‍ കോട്ടയം പറഞ്ഞു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രൂപം കൊണ്ട പിഡിഎ മുന്നണി ശക്തിയാര്‍ജിച്ചാല്‍ അത് ഫാഷിസ്റ്റ് ഭരണകൂടത്തിനും ദലിത്-മുസ് ലിം ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കുകളാക്കി വരുതിയില്‍ വച്ചിരിക്കുന്ന കപട രാഷ്ട്രീയക്കാര്‍ക്കും വന്‍ തിരിച്ചടിയാവുമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഫോറം നാബിയ ബ്രാഞ്ച് പ്രസിഡന്റ് കോയ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം, താറൂത്ത് ബ്രാഞ്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നസീം കടക്കല്‍ സംസാരിച്ചു. ഷക്കീര്‍ പുത്തനത്താണി, ഷമീര്‍ ആറ്റിങ്ങല്‍, ഹുസയ്ന്‍ കടക്കല്‍ നേതൃത്വം നല്‍കി.
Palathayi case: Indian social forum against Pinarayi government
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT